May 3, 2025

Calicut News

കു​ന്ദ​മം​ഗ​ലം: പ​ട​നി​ലം ഭാ​ഗ​ത്ത്‌ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ആ​ഴ്ച​ക​ളാ​യി നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ പ​ട​നി​ലം ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണ്...
കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രില്ലിൽ പ​ങ്കെടുത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സിപിഎം നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ...
വ​ട​ക​ര : കേ​ര​ള​ത്തി​ലെ സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ​യും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും സ​മീ​പ​ത്തു​ള്ള പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യോ അ​വ​രു​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക​യോ ഇ​ല്ലെ​ന്ന്...
ബേ​പ്പൂ​ർ: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​തീ​ശ്വ​രം വാ​രി​ങ്ങ​ൽ​പ​റ​മ്പ് പി​ണ്ണാ​ണ​ത്ത് വീ​ട്ടി​ൽ സു​രേ​ഷാ​ണ് (46) ബേ​പ്പൂ​ർ പൊ​ലീ​സി​ന്റെ...
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു....
error: Content is protected !!