September 20, 2024

admin

പേരാമ്പ്ര: പെട്രോൾ പമ്പ് അനുവദിക്കുന്നതിന് ​കൈക്കൂലി വാങ്ങിയതിനെ ചൊല്ലി ബി.ജെ.പി മണ്ഡലം നേതൃയോഗം ആർ.എസ്.എസ് കൈയ്യേറിയ സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങി. ബി.ജെ.പി...
ബേ​പ്പൂ​ർ: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​തീ​ശ്വ​രം വാ​രി​ങ്ങ​ൽ​പ​റ​മ്പ് പി​ണ്ണാ​ണ​ത്ത് വീ​ട്ടി​ൽ സു​രേ​ഷാ​ണ് (46) ബേ​പ്പൂ​ർ പൊ​ലീ​സി​ന്റെ...
കൊ​ടി​യ​ത്തൂ​ർ: സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​വും നി​യ​മ​സ​ഹാ​യ​വും ന​ൽ​കു​ന്ന പ​ദ്ധ​തി കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. ജി​ല്ല ലീ​ഗ​ൽ...
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ സകൂളിലേക്ക് പുറപ്പെട്ട് അപ്രത്യക്ഷനായ 14കാരനെ കോയമ്പത്തൂരിൽ കണ്ടെത്തി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ...
പയ്യോളി: യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ബസ് ജീവനക്കാർ രക്ഷകരായി. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ‘ശ്രീരാം’ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം....
എ​ക​രൂ​ൽ: സ​ർ​വി​സി​ന് ന​ൽ​കി​യ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഷോ​റൂ​മി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഉ​പ​ഭോ​ക്താ​വി​ന് പ​ക​രം വാ​ഹ​നം ന​ല്‍കി​യി​ല്ലെ​ന്ന് പ​രാ​തി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ...
ന​ടു​വ​ണ്ണൂ​ർ: കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ട്ടൂ​ർ ഫെ​സ്റ്റ് കൂ​ട്ടാ​ലി​ട​യി​ൽ ജ​നു​വ​രി എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ...
താമരശ്ശേരി: ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. പുല്‍പള്ളി സ്വദേശി ഷറഫുദീന്‍ (39), ഭാര്യ വേങ്ങര സ്വദേശി മാജിത...
താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​വി​ദ്യാ​ർ​ഥി​യെ ആ​യു​ധ​മു​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് ചു​ണ്ടേ​ൽ വെ​ള്ളാ​രം​കു​ന്ന് മേ​ലെ​പ്പീ​ടി​ക വീ​ട്ടി​ൽ നൗ​ഫ​ലാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ൽ​പ​റ്റ...
error: Content is protected !!