April 29, 2025

Koyilandy

കോഴിക്കോട്: കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. രണ്ടര പവന്റെ മാലയും...
മു​ക്കം: അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്ത​പ​റ​മ്പ്...
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സീ​ബ്ര​ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മാ​വു​ന്നു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഹെ​ഡ്...
എകരൂൽ: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിൽ എകരൂലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കരുമല കുനിയില്‍ എന്‍.വി....
കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി​ത ഇ​രി​പ്പി​ട​ങ്ങ​ളും റി​ഫ്ര​ഷ്​​​മെ​ന്റ് സ്റ്റാ​ളും തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നു. തു​വ്വ​പ്പാ​റ ഒ​റ​പൊ​ട്ടും​കാ​വ് പാ​റ​ക്ക് സ​മീ​പ​മാ​ണ് കേ​ന്ദ്ര​ങ്ങ​ൾ...
കൊ​യി​ലാ​ണ്ടി: സ​ർ​ക്കാ​ർ വ​ക കെ​ട്ടി​ടം ന​ഗ​ര​മ​ധ്യ​ത്തി​ൽ കാ​ടു​പി​ടി​ച്ചു ന​ശി​ക്കു​ന്നു. കൊ​യി​ലാ​ണ്ടി മു​ൻ​സി​ഫ് കോ​ട​തി​യു​ടെ പി​ൻ​ഭാ​ഗ​ത്താ​യി റ​വ​ന്യൂ വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള ആശ്വാസകേന്ദ്രം കെ​ട്ടി​ട​മാ​ണ് നശിക്കു​ന്ന​ത്....
കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​യും ല​ഭ്യ​ത​ക്കു​റ​വും മ​ത്സ്യ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സാ​ധാ​ര​ണ ട്രോ​ളി​ങ് നി​രോ​ധ​നം ക​ഴി​ഞ്ഞാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട അ​യി​ല, മ​ത്തി ഉ​ൾ​പ്പെ​ടെ മ​ത്സ്യ​ങ്ങ​ൾ...
error: Content is protected !!