May 4, 2025

Calicut News

വെള്ളിമാട്കുന്ന്: മൂഴിക്കലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പേരെ ചേവായൂർ...
ബേ​പ്പൂ​ർ: മാ​ത്തോ​ട്ട​ത്ത് അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പരിക്കേ​റ്റു. മാ​ത്തോ​ട്ടം സ്വ​ദേ​ശി ഷാ​നാ​സ് നി​വാ​സി​ൽ ഷി​ബി​ലി​നെ​യാ​ണ് (27) നാ​ല് പേ​ര​ട​ങ്ങു​ന്ന അ​ജ്ഞാ​ത സം​ഘം മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​ത്....
മ​ട​വൂ​ർ (കോഴിക്കോട്): ത​ല​യാ​ട് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. പ​ന​ക്കോ​ട് ജെ.​ഐ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി​രു​ന്ന പു​ല്ലാ​ളൂ​ർ എ​ര​ഞ്ഞോ​ത്ത്...
ബേ​പ്പൂ​ർ: മാ​ത്തോ​ട്ടം കേ​ന്ദ്ര​മാ​യി ബേ​പ്പൂ​ർ മേ​ഖ​ല​യി​ൽ ജീ​വ​കാ​രു​ണ്യ-​സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​യ​ര്‍ മാ​ത്തോ​ട്ടം ചാ​രി​റ്റ​ബ്ള്‍ ട്ര​സ്റ്റ് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സ്ഥാ​പി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​നം...
പന്തീരാങ്കാവ് : ഗ്രാമസേവിനി വായനശാല മുൻ പ്രസിഡൻറും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.ടി. കുറുങ്ങാടത്തിന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. ഗ്രാമസേവിനി വായനശാല നടത്തിയ...
പ​യ്യോ​ളി: മൂ​ടാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​ങ്ങ​പു​ര​ത്ത് ( food-poisoning-in-moodadi-chingapuram ) ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് 107 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും...
error: Content is protected !!