കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ എസ്എഫ്ഐ – കെ എസ് യു സംഘർഷം; പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ എസ്എഫ്ഐ – കെ എസ് യു സംഘർഷം; പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോ കോളേജില്‍ കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!