September 20, 2024

School Kalolsavam

കോഴിക്കോട് : സംസ്ഥാന കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര തിങ്കളാഴ്ച മൂന്നിന് മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബി.ഇ.എം. ഗേൾസ് ഹൈസ്കൂളിൽ അവസാനിക്കും. മന്ത്രിമാരായ...
കോഴിക്കോട്. 945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ ഹയര്‍ അപ്പീല്‍ ഫലങ്ങള്‍ മൂന്നാം ദിവസവും പുറത്തു വരാത്തത്തില്‍ പ്രതിഷേധിച്ച് മത്സരാര്‍ഥിനികള്‍. കണ്ണൂര്‍...
ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്ന് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ വേ​ദി​ക​ളെ കു​റി​ച്ചും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും...
““““““““““““““““““ 1. അ​തി​രാ​ണി​പ്പാ​ടം (വെ​സ്റ്റ്ഹി​ൽ ക്യാ​പ്റ്റ​ൻ വി​ക്രം മൈ​താ​നം) കു​ച്ചി​പ്പു​ടി എ​ച്ച്.​എ​സ്.​എ​സ് (പെ​ൺ) -9.00 മാ​ർ​ഗം​ക​ളി എ​ച്ച്.​എ​സ്.​എ​സ് -3.00 2. ഭൂ​മി (ത​ളി...
1. അതിരാണിപ്പാടം (വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം) നാടോടിനൃത്തം എച്ച്.എസ്.എസ് (ആൺ) -9.00 ഒപ്പന എച്ച്.എസ് -2.00 2. ഭൂമി (തളി സാമൂതിരി...
കലോത്സവ നഗരിയിൽ അധ്യാപകരുടെ മൺ ചിത്രരചന ശ്രദ്ധേയമാകുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 61 അധ്യാപകർ ചേർന്ന് കോഴിക്കോടിന്റെ ചരിത്രം വിളിച്ചോതുന്ന...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി...
കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​രോ​ധി​ത പു​ക​യി​ല, പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വ​ലി​യ​ങ്ങാ​ടി മാ​തൃ​ഭൂ​മി​ക്ക് സ​മീ​പ​ത്തു​ള്ള സ്റ്റേ​ഷ​ന​റി...
error: Content is protected !!