April 29, 2025

Mukkam

പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പാ​ടു​ക​ൾ മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന കാ​ര​ശ്ശേ​രി വ​ല്ല​ത്താ​യി പീ​ച്ച​മ്മ​ൽ എ​സ്റ്റേ​റ്റി​ന് സ​മീ​പം...
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സ്കൂ​ൾ വി​ട്ട് പോ​കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ...
തി​രു​വ​മ്പാ​ടി: 1.780 കി​ലോ ക​ഞ്ചാ​വു​മാ​യി തി​രു​വ​മ്പാ​ടി​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി. കൂ​ട​ര​ഞ്ഞി ഇ​ളം​തു​രു​ത്തി​ൽ അ​ഭീ​ഷ് (38), കാ​ര​ശ്ശേ​രി ക​റു​ത്ത പ​റ​മ്പ് ത​രു​പ്പാ​ല...
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്വല വിജയം. 234 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി...
തി​രു​വ​മ്പാ​ടി: മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മം ലം​ഘി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ച മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട സൂ​ച​ന ബോ​ർ​ഡ് ജോ​യ​ന്റ് ആ​ർ.​ടി.​ഒ അ​ഴി​ച്ചു​മാ​റ്റി. സ്വ​കാ​ര്യ ബോ​ലേ​റോ...
കോഴിക്കോട്: സാമ്പത്തിക ഇടപാട് തർക്കത്തിൽ ഒമ്പതംഗ സംഘം യുവാവിനെ ക്രൂരമായി മർദിച്ചപ്പോൾ കാഴ്ചക്കാരനായെന്ന് പരാതി ഉയർന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് സസ്​പെൻഷൻ. കോഴിക്കോട് ക്രൈംബ്രാഞ്ച്...
മു​ക്കം: മു​ക്ക​ത്ത് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​താ​യി പ​രാ​തി. മ​ല​പ്പു​റം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​രാ​ട്ട് കു​റീ​സി​ന്റെ ഉ​ട​മ​​ക​ളും...
error: Content is protected !!