September 20, 2024

City News

ന​ടു​വ​ണ്ണൂ​ർ: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡി​ലെ കോ​ട്ടൂ​ർ ഗെ​യി​ൽ വാ​ൽ​വ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ലെ വ​യ​ലി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞ് മാ​ലി​ന്യം...
പ​ന്തീ​രാ​ങ്കാ​വ്: 820 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​യെ ഫ​റോ​ക്ക് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡി​ഷ ഗ​ഞ്ചാം ജി​ല്ല​യി​ൽ ഖൈ​രാ​പു​ട്ടി ഇ​ന്ധ​ന​പു​ർ വി​ല്ലേ​ജി​ൽ...
കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന കൂ​ടു​ന്ന​താ​യു​ള്ള പ​രാ​തി​ക്കി​ടെ ഒ​രാ​ൾ പി​ടി​യി​ൽ. നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി വെ​ള്ള​യി​ൽ നാ​ലു​കു​ടി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി എ​ന്ന കു​ട്ടാ​പ്പു​വാ​ണ്...
തിരുവനന്തപുരം: വയനാട്ടിന് പുറമെ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട്ടെ വിലങ്ങാട്ടും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ...
പ​ന്തീ​രാ​ങ്കാ​വ് : ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഉ​പ​ക​രാ​ർ ക​മ്പ​നി​യാ​യ ജെ.​എ.​എ​ഫ്.​എ​ഫ് ലി​മി​റ്റ​ഡി​ന്റെ ഗോ​ഡൗ​ണി​ൽ കൂ​ട്ടി​യി​ട്ട ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച സ്ത്രീ​യ​ട​ക്കം അ​ഞ്ചു​പേ​രെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ്...
കോഴിക്കോട്: സത്യത്തിന്റെ പട്ടണമെന്ന് പേരുകേട്ട കോഴിക്കോടിന്റെ സാഹിത്യ നഗര പദവി സത്യമായി. ഐക്യരാഷ്ട്ര സഭയുടെ യു.എൻ എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ...
നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി...
error: Content is protected !!