September 20, 2024

Koduvally

മു​ക്കം: കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യും ചെ​റു​പു​ഴ​യും ക​ര​ക​വി​ഞ്ഞു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ...
കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം....
ആ​യ​ഞ്ചേ​രി: ത​റോ​പ്പൊ​യി​ൽ മു​ക്കി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തേ​ങ്ങ കൂ​ട​യും അ​ടു​ക്ക​ള​യു​ടെ ഒ​രു ഭാ​ഗ​വും ക​ത്തി ന​ശി​ച്ചു. കോ​റോ​ത്ത്‌ ആ​യി​ശ​യു​ടെ വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​വും...
കൊ​ടു​വ​ള്ളി: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​തു. കൊ​ടു​വ​ള്ളി ചാ​വ​ടി​ക്കു​ന്നു​മ്മ​ൽ അ​ൻ​വ​റി​നെ​യാ​ണ് (46) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌....
കോഴിക്കോട്: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ...
കോഴിക്കോട് : കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതെന്ന് തിരിച്ചറിഞ്ഞ് പൊലിസ്. 25 വയസായിരുന്നു യൂസഫിന്....
പൂ​നൂ​ർ: എ​സ്റ്റേ​റ്റ് മു​ക്ക് ചി​റ​ക്ക​ൽ ഭാ​ഗ​ത്ത് വി​വാ​ഹ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ൽ നാ​ട്ടു​കാ​ർ​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ന​ല്ല​ള​പ്പാ​ട്ടി​ൽ...
കൊ​ടു​വ​ള്ളി: പ​ഴ​യ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​യി​ലാ​യി. മാ​വൂ​ർ പെ​രു​വ​യ​ൽ കോ​നോ​ര​മ്പ​ത്ത് വീ​ട്ടി​ൽ അ​ജ്‌​മ​ൽ...
കോ​ഴി​ക്കോ​ട്: യു​വ​തി​യെ കൊ​​ല​പ്പെ​ടു​ത്തി നാ​ടു​​കാ​ണി ചു​ര​ത്തി​ൽ ത​ള്ളി​യ കേ​സി​ൽ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ൽ. ​കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​ക​ളെ സൈ​ന​ബ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച...
error: Content is protected !!