May 3, 2025

Calicut News

കൊ​ടി​യ​ത്തൂ​ർ: സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​വും നി​യ​മ​സ​ഹാ​യ​വും ന​ൽ​കു​ന്ന പ​ദ്ധ​തി കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. ജി​ല്ല ലീ​ഗ​ൽ...
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ സകൂളിലേക്ക് പുറപ്പെട്ട് അപ്രത്യക്ഷനായ 14കാരനെ കോയമ്പത്തൂരിൽ കണ്ടെത്തി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ...
പയ്യോളി: യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ബസ് ജീവനക്കാർ രക്ഷകരായി. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ‘ശ്രീരാം’ ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം....
കോഴിക്കോട് : സംസ്ഥാന കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര തിങ്കളാഴ്ച മൂന്നിന് മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബി.ഇ.എം. ഗേൾസ് ഹൈസ്കൂളിൽ അവസാനിക്കും. മന്ത്രിമാരായ...
കോഴിക്കോട് : തളിമഹാക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിന്റെ സമാപനദിവസം ചമകമന്ത്രം ജപിച്ച് നെയ്യ് ധാരയായി സമർപ്പിക്കുന്ന വസോർധാര ചടങ്ങ് നടന്നു. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ഭക്തിസാന്ദ്രമായ...
കോഴിക്കോട് : എ.ഒ.ഐ. മലബാർ ചാപ്റ്റർ വാർഷികസമ്മേളനം ഐ.എം.എ. പ്രസിഡന്റ് ഡോ. ബി. വേണുഗോപാൽ, എ.ഒ.ഐ. സംസ്ഥാന ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.ടി....
മുക്കം : മലയോരനാടിന്റെ ഉത്സവമായ മുക്കംഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റി. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. മത്തായി...
നരിക്കുനി : സംസ്ഥാന കേരളോത്സവം വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച നരിക്കുനി പഞ്ചായത്ത് വോളിബോൾ ടീം സാവോസിന് കിരീടം. ഫൈനൽ മത്സരത്തിൽ വയനാടിനെയാണ്...
കോഴിക്കോട് : നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ബീച്ചിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ സമ്മേളനത്തിന്റെ ഭാഗമായിട്ടാണിത്. നഗരത്തിലെത്തുന്ന വാഹനങ്ങൾക്കാണ് ക്രമീകരണം....
error: Content is protected !!