September 20, 2024

Kunnamangalam

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം താ​ഴെ 12ൽ ​സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ക്കം ഭാ​ഗ​ത്തു​നി​ന്ന്...
കു​ന്ദ​മം​ഗ​ലം: ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ മു​റി​യ​നാ​ലി​ൽ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​സം​ഭ​വം....
അ​ത്തോ​ളി: മേ​ഘാ​ല​യ ചി​റാ​പ്പു​ഞ്ചി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ് മ​രി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന് ജ​ന്മ​നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി. ഇ​ന്ത്യ​ന്‍ ആ​ർ​മി മി​ലി​റ്റ​റി പൊ​ലീ​സി​ൽ അം​ഗ​മാ​യി​രു​ന്ന ഹ​വി​ല്‍ദാ​ർ...
പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് പു​ഴ​യോ​ര​ത്തെ ബാം​ബൂ പാ​ര്‍ക്ക് സം​ര​ക്ഷ​ണ​മി​ല്ലാ​തെ അ​നാ​ഥ​മാ​യി. ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പി​റ​കി​ലാ​യി നി​ര്‍മി​ച്ച പാ​ര്‍ക്കി​ൽ പു​ഴ​യോ​ര​ത്തെ മു​ള​ങ്കാ​ടു​ക​ൾ വ​ശ്യ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്...
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിനുപകരം നാവിൽ ശസ്ത്രക്രിയ നടത്തി‍യ കേസിൽ പൊലീസ് ആശുപത്രിയിൽനിന്ന് ചികിത്സാ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു....
കു​ന്ദ​മം​ഗ​ലം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. 2022 ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​നാ​ഥ​യാ​യ സ്ത്രീ​യെ...
കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലത്തെ അ​ക്ഷ​യ സെ​ന്റ​റി​ലും മു​റി​യ​നാ​ലി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും മോ​ഷ​ണം. ദേ​ശീ​യ​പാ​ത​യി​ൽ കു​ന്ദ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ക്ഷ​യ സെ​ന്റ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച...
അ​ത്തോ​ളി: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ആ​ത്മ​സു​ഹൃ​ത്ത്. വേ​ളൂ​ർ തോ​ട്ട​ത്തി​ൽ മീ​ത്ത​ൽ അ​നൂ​പ് (34) ആ​ണ് സു​ഹൃ​ത്തി​ന്റെ മ​ർ​ദ​ന​ത്തി​ൽ...
error: Content is protected !!