September 20, 2024

Kunnamangalam

കു​ന്ദ​മം​ഗ​ലം: നി​ര​വ​ധി പേ​രു​ടെ പ​ണം പോ​ക്ക​റ്റ​ടി​ച്ച ര​ണ്ടു​പേ​രെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര ചെ​യ്ത ഒ​രാ​ളു​ടെ 14500...
കു​ന്ദ​മം​ഗ​ലം: പു​ള്ള​ന്നൂ​ർ ക​ല്ലും​പു​റം മൊ​യോ​ട്ട ക​ട​വി​ൽ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​ൻ മാ​ലി​ന്യം ത​ള്ളി​യ​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ചൂ​ലൂ​ർ...
കു​ന്ദ​മം​ഗ​ലം: സ്ത്രീ​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കം നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​ണ​പ്പാ​ട്ട് അ​ശ്വി​ൻ സു​രേ​ഷ് (25) ആ​ണ്...
കോ​ഴി​ക്കോ​ട്: ആ​ന്ധ്ര​യി​ൽ​നി​ന്ന് കാ​റി​ൽ കോ​ഴി​ക്കോ​ട് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 55 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ ​പി​ടി​യി​ലാ​യി. ചാ​ത്ത​മം​ഗ​ലം നെ​ല്ലി​ക്കോ​ട് പ​റ​മ്പി​ൽ എ​ൻ.​പി. മു​ര​ളീ​ധ​ര​ൻ (40), പ​ന​ത്ത​ടി...
ചേ​ള​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് റി​മാ​ൻ​ഡി​ൽ. പാ​ല​ത്ത് പു​തു​ക്കു​ടി അ​മീ​ർ അ​ലി​യെ​യാ​ണ് (20) കാ​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ...
ന​ടു​വ​ണ്ണൂ​ർ: സാ​ഹി​ത്യ ന​ഗ​ര​മെ​ന്ന പ​ദ​വി​ക്കു​ശേ​ഷം കോ​ഴി​ക്കോ​ടി​ന് വീ​ണ്ടും യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​രം. ഏ​ഷ്യ-​പ​സി​ഫി​ക് മേ​ഖ​ല​യി​ലെ മി​ക​ച്ച സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു​നെ​സ്കോ അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട്...
കുന്ദമം​ഗലം: കുട്ടിക്കൂട്ടുകാരുടെ കലാ പ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമം​ഗലം ആർട്സ് ഫെസ്റ്റ്. ആടിയും പാടിയും കഥ പറഞ്ഞു ആശങ്കകളേതും കുട്ടികൾ...
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം MP എംകെ രാഘവൻ ഉത്ഘാടനം ചെയ്തു സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ്...
ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ...
error: Content is protected !!