September 20, 2024

Kunnamangalam

കുന്ദമംഗലം: യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം മണ്ഡലം സമ്മേളനം ചെത്തുകടവ് അങ്ങാടിയിൽ നടന്നു. യുവജനറാലി വരിട്ട്യാക്കിൽ നിന്നാരംഭിച്ച് ചെത്തുകടവ് അങ്ങാടിയിൽ സമാപിച്ചു. പൊതുസമ്മേളനവും റാലിയും...
കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിനടുത്ത് ആനക്കുഴിക്കരയില്‍ ജലവിതരണ പൈപ്പ് പൊട്ടി. നഗരത്തിലേക്ക് ജലം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും...
വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ ഏഴാം വളവിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി...
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ആ​ദി​വാ​സി യു​വാ​വ് ദുരൂഹ സാഹചര്യത്തിൽ മരിച്ചസം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നൂ​റോ​ളം പേ​രി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തു. ദൃ​ശ്യ​ങ്ങ​ളി​ൽ മു​ഖം...
കു​ന്ദ​മം​ഗ​ലം: വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ളെ​യും ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​ള്ള​ന്മാ​രെ​യും പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി...
കോഴിക്കോട്: കുറ്റിക്കാട്ടുരിൽ അമിതവേഗതയിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ നരിക്കുനി സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു...
മ​ട​വൂ​ർ (കോഴിക്കോട്): ത​ല​യാ​ട് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. പ​ന​ക്കോ​ട് ജെ.​ഐ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി​രു​ന്ന പു​ല്ലാ​ളൂ​ർ എ​ര​ഞ്ഞോ​ത്ത്...
കു​ന്ദ​മം​ഗ​ലം: പ​ട​നി​ലം ഭാ​ഗ​ത്ത്‌ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ആ​ഴ്ച​ക​ളാ​യി നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ പ​ട​നി​ലം ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണ്...
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു....
error: Content is protected !!