September 20, 2024

Kunnamangalam

കു​ന്ദ​മം​ഗ​ലം: ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, ക​മ്പ​നി മു​ക്ക്, മ​ല​യ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി മ​തി​യാ​യ ശു​ചി​ത്വ...
കു​ന്ദ​മം​ഗ​ലം: ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന് പി​ന്നി​ൽ പ​തി​വാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും...
കു​ന്ദ​മം​ഗ​ലം: പോ​ക്സോ കേ​സി​ൽ രാം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. എ​ൻ.​പി. ഖ​ലീ​ൽ ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്...
കോഴിക്കോട്: വേതന വർധനവ് നടപ്പിലാക്കാത്തത്തിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ ഇന്ന് മുതൽ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. അഡീഷനൽ ലേബർ...
കോഴിക്കോട് : കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തൽ. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന്‍...
കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ...
കു​ന്ദ​മം​ഗ​ലം: കാ​ര​ന്തൂ​ർ ചാ​ത്താം​ക​ണ്ട​ത്തി​ൽ ഫൈ​നാ​ൻ​സി​യേ​ഴ്‌​സ് എ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ 2020 ജൂ​ലൈ 14ന് ​സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന 24.1 ഗ്രാം ​തൂ​ക്കം വ​രു​ന്ന മൂ​ന്നു...
താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞു അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞു...
error: Content is protected !!