September 21, 2024

calicutnews.in@gmail.com

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ല്‍ ജ​ല​വി​ത​ര​ണ​ത്തി​നാ​യി തു​റ​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് തു​റ​ന്ന​ത്. ജി​ല്ല​യി​ല്‍ വ​ര​ള്‍ച്ച​യും കു​ടി​വെ​ള്ള പ്ര​ശ്‌​ന​വും പ​രി​ഹ​രി​ക്കു​ന്ന പ്ര​ധാ​ന...
മാ​വൂ​ർ: റീ ​ടാ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ക​ർ​ന്ന് വി​വാ​ദ​ത്തി​ലാ​യ മാ​വൂ​ർ-​കൂ​ളി​മാ​ട് -എ​ര​ഞ്ഞി​മാ​വ് റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു. താ​ത്തൂ​ർ പൊ​യി​ലി​നും പി.​എ​ച്ച്. ഇ.​ഡി​ക്കും ഇ​ട​യി​ലാ​യി...
വ​ട​ക​ര: ചോ​റോ​ട് ആ​റു ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ക​ട​ക​ളി​ൽ​നി​ന്ന് പ​ണ​വും സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ചോ​റോ​ട് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്തെ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം...
വ​ട​ക​ര: ക​ണ്ണൂ​ക്ക​ര​യി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ പ്ര​തി റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണ്ണു​ക്ക​ര സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് (59) പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ...
വ​ട​ക​ര: മാരക ലഹരിമരുന്നായ 6.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബേ​പ്പൂ​ർ സ്വ​ദേ​ശി കാ​ഞ്ഞി​ര​മു​ള്ള​തി​ൽ ബ​ബീ​ഷാ​ണ് (39) പി​ടി​യി​ലാ​യ​ത്. വ​ട​ക​ര എ​സ്.​ഐ മു​ര​ളീ​ധ​ര​ന്റെ...
കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് കാർ കയറ്റിയ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍റെ മകൻ...
താ​മ​ര​ശ്ശേ​രി: ബാ​ർ​ബ​ർ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. ചു​ങ്ക​ത്ത് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​റാ​ദാ​ബാ​ദ്...
മു​ക്കം: അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഗു​ജ​റാ​ത്ത്‌ യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ഫ​യ​ർ സ​ർ​വി​സ് സ്പോ​ർ​ട്സ് മീ​റ്റി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് മു​ക്കം ഫ​യ​ർ...
കോ​ഴി​ക്കോ​ട്: ആ​ന്ധ്ര​യി​ൽ​നി​ന്ന് കാ​റി​ൽ കോ​ഴി​ക്കോ​ട് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 55 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ ​പി​ടി​യി​ലാ​യി. ചാ​ത്ത​മം​ഗ​ലം നെ​ല്ലി​ക്കോ​ട് പ​റ​മ്പി​ൽ എ​ൻ.​പി. മു​ര​ളീ​ധ​ര​ൻ (40), പ​ന​ത്ത​ടി...
error: Content is protected !!