September 21, 2024

calicutnews.in@gmail.com

താ​മ​ര​ശ്ശേ​രി: പ​തി​നൊ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചു​ങ്കം ക​യ്യേ​ലി​ക്കു​ന്ന് ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ മു​ജീ​ബ് (42) ആ​ണ് പോ​ക്സോ...
കു​റ്റ്യാ​ടി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ റി​മാ​ൻ​ഡി​ൽ. വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ്​​ 14കാ​ര​നെ ആ​റു മാ​സ​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്. അ​ടു​ത്തി​ടെ വി​ദ്യാ​ർ​ഥി​ക്കു​ണ്ടാ​യ സ്വ​ഭാ​വ​മാ​റ്റം...
കു​ന്ദ​മം​ഗ​ലം: സ്ത്രീ​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കം നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​ണ​പ്പാ​ട്ട് അ​ശ്വി​ൻ സു​രേ​ഷ് (25) ആ​ണ്...
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​ഞ്ചു കേ​സു​ക​ളി​ലും ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​ക​ൾ മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്...
ക​ക്കോ​ടി: ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ ജി​ല്ല സ​മ്മേ​ള​നം ക​ക്കോ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റി മാ​തൃ​ക തീ​ർ​ക്കു​ന്നു. ഏ​ഴു​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു ആ​ശു​പ​ത്രി കെ​ട്ടി​ടം മ​നോ​ഹ​ര​മാ​ക്കി​യെ​ങ്കി​ലും...
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യെ മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കും ക​ത്തി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ പി​ഴ ചു​മ​ത്തും. ഹ​രി​ത​ക​ർ​മ സേ​ന​ക്ക് കൃ​ത്യ​മാ​യി യൂ​സ​ർ ഫീ ​ന​ൽ​കാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കും...
ബാ​ലു​ശ്ശേ​രി: മ​ങ്ക​യം ക്വാ​റി വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് പു​തു​ക്കി​ന​ൽ​കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സി.​പി.​എം കാ​ന്ത​ലാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു. ക്വാ​റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ...
കു​റ്റ്യാ​ടി: വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു വ​യ​സ്സു​കാ​രി പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി. അ​ടു​ക്ക​ത്ത് ന​ടു​ക്ക​ണ്ടി ജ​മാ​ലി​ന്റെ മ​ക​ൾ ഹ​ൻ​സ മ​ഹ​ദി​നാ​ണ് അ​ലൂ​മി​നി​യം പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ...
കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ​ത്താം ക്ലാ​സു​കാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ര​ണ്ടു കി​ലോ ഭാ​ര​മു​ള്ള ഭീ​മ​ൻ മു​ടി​ക്കെ​ട്ട് നീ​ക്കം ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ചാ​യി​രു​ന്നു...
error: Content is protected !!