September 21, 2024

calicutnews.in@gmail.com

മു​ക്കം: പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ​നി​ന്ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പ്-​തോ​ണ്ട​യി​ൽ റോ​ഡ​രി​കി​ലെ പ​റ​മ്പി​ൽ​നി​ന്നാ​ണ് കൂ​ട്ടി​യി​ട്ട​നി​ല​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്...
​മു​ക്കം: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഖ​ന​നം ന​ട​ക്കു​ന്ന കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ ഒ​രു ക്വാ​റി കൂ​ടി ആ​രം​ഭി​ക്കാ​ൻ നീ​ക്കം. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ...
കോ​ഴി​ക്കോ​ട്: സ്ത്രീ​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് ​കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കൊ​ക്ക​യി​ലെ​റി​ഞ്ഞ കേ​സി​ൽ ഇ​നി അ​റ​സ്റ്റി​ലാ​വാ​നു​ള്ള​ത് ഒ​രു​പ്ര​തി കൂ​ടി. സ്ത്രീ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം കൊ​ല​യാ​ളി​ക​ളി​ൽ​നി​ന്ന്...
കോഴിക്കോട്: ​നഗരത്തിൽ നടന്ന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ്...
കൊ​യി​ലാ​ണ്ടി: നാ​ട്ടി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​വ​രാ​ണ് വ്യാ​പാ​രി​ക​ൾ. ഇ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ എ​ത്താ​ത്ത മേ​ഖ​ല​ക​ൾ വി​ര​ള​മാ​യി​രി​ക്കും. സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ഇ​വ​ർ എ​ക്കാ​ല​വും മു​ന്നി​ലാ​യി​രു​ന്നു....
താ​മ​ര​ശ്ശേ​രി: സ്വ​ർ​ണ​വും ഡോ​ള​റും അ​ട​ങ്ങി​യ പാ​ക്ക​റ്റ് കൈ​പ്പ​റ്റ​ണ​മെ​ന്ന് സ​ന്ദേ​ശ​മ​യ​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക അ​യ​പ്പി​ച്ച് വ​ൻ ത​ട്ടി​പ്പ്. 15.25 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്ന...
കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​ഞ്ചു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ക​ഠി​ന​ത​ട​വും 2,80,000 പി​ഴ​യും ശി​ക്ഷ. ന​രി​ക്കു​നി, വ​രി​ങ്ങ​ലോ​റ​മ്മേ​ൽ...
ചാ​ത്ത​മം​ഗ​ലം: സം​ഘ്പ​രി​വാ​ർ അ​നു​കൂ​ല വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം വി​ക​ല​മാ​ക്കി വ​ര​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ സ​മ​ര​പ​ര​മ്പ​ര​യും...
കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍,...
error: Content is protected !!