September 21, 2024

calicutnews.in@gmail.com

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​യി​ൽ കൊ​ള​ത്തൂ​ർ റോ​ഡി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേർ അ​റ​സ്റ്റി​ൽ. നി​ര​വ​ധി ഭ​വ​ന​ഭേ​ദ​ന, ഭ​ണ്ഡാ​ര മോ​ഷ​ണ കേ​സു​ക​ളി​ൽ...
കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​​ശു​പ​ത്രി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പ​ണം വാ​ങ്ങി​യ​ത് 40ഓ​ളം പേ​രി​ൽ​നി​ന്നെ​ന്ന് സൂ​ച​ന....
കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. പെ​ൺ​കു​ട്ടി​യെ 2020 ജൂ​ൺ മു​ത​ൽ 2021 ജൂ​ൺ​വ​രെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന...
താമരശ്ശേരി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി...
കോ​ഴി​ക്കോ​ട്: വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണൂ​ർ റോ​ഡി​ൽ ന​ട​ക്കാ​വ് ഭാ​ഗ​ത്തു​നി​ന്ന് പ​റ​മ്പി​ൽ സ്വ​ദേ​ശി സു​ഹൈ​ബാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 4.410 ഗ്രാം...
അ​ത്തോ​ളി: അ​ത്തോ​ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ 10 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ റി​മാ​ൻ​ഡി​ലാ​യി. ഇ​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യി​രു​ന്നു ചു​മ​ത്തി​യ​ത്....
കോ​ഴി​ക്കോ​ട്: റി​ജി​ഡ് ഫു​ഡ്സ് എ​ന്ന ക​മ്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത് ബ​ർ​ഗ​ർ ലോ​ഞ്ച് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ....
കോ​ഴി​ക്കോ​ട്: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ), ഡീ​പ് ഫേ​ക്ക് ത​ട്ടി​പ്പു​കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ള്‍ക്ക് ക​ര്‍ശ​ന ഉ​പാ​ധി​ക​ളോ​ടെ കോ​ഴി​ക്കോ​ട് സെ​ഷ​ന്‍സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഗു​ജ​റാ​ത്ത്...
ബാ​ലു​ശ്ശേ​രി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​ക്ക​യം ഡാം ​സൈ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. ഡാം​സൈ​റ്റി​ലെ ഹൈ​ഡ​ൽ ടൂ​റി​സം, ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ...
error: Content is protected !!