September 21, 2024

calicutnews.in@gmail.com

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട, നെ​റ്റ്ഫ്ലി​ക്സ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഡോ​ക്യു​മെ​ന്റ​റി​യും ഫ്ല​വേ​ഴ്സ് ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സീ​രി​യ​ലും സം​പ്രേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്...
കോ​ഴി​ക്കോ​ട്: ചൂ​ടു​കൂ​ടു​ന്ന​തി​നി​ട​യി​ലും കോ​ഴി​യി​റ​ച്ചി​ക്ക് വി​ല പൊ​ള്ളു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി അ​ടി​ക്ക​ടി കോ​ഴി​വി​ല കു​തി​ക്കു​ക​യാ​ണ്. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ 140 -150 രൂ​പ ചി​ല്ല​റ വി​ൽ​പ​ന​യി​ലു​ണ്ടാ​യി​രു​ന്ന ബ്രോ​യ്‍ല​ർ...
കോഴിക്കോട്: കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടിനായരുടെ മകൻ...
പാ​ലേ​രി: ‘ഫെ​ബ്രു​വ​രി 21ന് ​പാ​ലേ​രി പാ​റ​ക്ക​ട​വി​ൽ​വെ​ച്ച് ക​ഴി​ക്കു​ന്ന പ​ണം​പ​യ​റ്റി​ന് താ​ങ്ക​ളെ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു. എ​ന്ന്, മു​ഹ​മ്മ​ദ് ബി​ഹാ​ർ’ -ഈ ​പ​ണം​പ​യ​റ്റ് ക്ഷ​ണ​ക്ക​ത്ത് ബി​ഹാ​ർ...
വ​ട​ക​ര: വീ​ട്ടി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മു​ണ്ട ലോ​ക​നാ​ർ​കാ​വി​നു സ​മീ​പം കി​ട​ഞ്ഞോ​ത്ത് അ​നി​ൽ​കു​മാ​റി​ന്റെ...
കോഴിക്കോട്: വിലങ്ങാട് മലയങ്ങാട് ജനവാസമേഖലയിൽ ആനയിറങ്ങി. തിങ്കളാഴ്ച രാവിലെയോടെയാണ് മേഖലയിൽ ആനയെ കണ്ടത്. മലയങ്ങാട് കടയുടെ പരിസരത്തെത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറി....
ഓ​മ​ശ്ശേ​രി: പ​ഞ്ചാ​യ​ത്ത്‌ ലേ​ണി​ങ് സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി.​കെ. ഗം​ഗാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.സം​സ്ഥാ​ന​ത്ത്‌ 70 പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് ലേ​ണി​ങ് സെ​ന്റ​റാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ജി​ല്ല​യി​ൽ ഓ​മ​ശ്ശേ​രി...
കൊ​ടു​വ​ള്ളി: ജി​ല്ല സ​ബ്ജൂ​നി​യ​ർ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ടു​വ​ണ്ണൂ​ർ എ​ച്ച്.​എ​സ്.​എ​സും ജേ​താ​ക്ക​ളാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ...
കോ​ഴി​ക്കോ​ട്: ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ആ​ദി​വാ​സി യു​വാ​വ് മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. ആ​രം​ഭം...
error: Content is protected !!