April 30, 2025

Calicut News

കോഴിക്കോട്: സ്പീക്കര്‍ എ.എന്‍. ഷംസീറിന്‌റെ സഹോദരന്‍ ഷാഹിറിന് കോഴിക്കോട് കോര്‍പ്പറേഷന്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്തതായി ആരോപണം. ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള...
കോഴിക്കോട്: പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍നിന്ന് ഹാൻസുമായി രണ്ടു യുവാക്കൾ പിടിയിലായി. പുതിയറ തിരുത്തിയാട് ചാലിയേടത്ത് ജിതിന്‍ (37), ഗോവിന്ദപുരം പുതിയപാലം കള്ളപടന്ന ബൈജു...
താമരശ്ശേരി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ യുവാവിനെ കോടതി വെറുതേവിട്ടു. കട്ടിപ്പാറ ചമൽ സ്വദേശി ജിനീഷിനെയാണ് (32) കോഴിക്കോട് ഫാസ്റ്റ്ട്രാക്ക്...
രാമനാട്ടുകര: ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിന്റെ പ്രവേശന കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പൂർണമായും പാലത്തിലെ ഇരു ഭാഗങ്ങളിലെ കാൽവിളക്കുകൾ ഭാഗികമായും...
കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന്റെ ആ​റാം പ​തി​പ്പ് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ജ​നു​വ​രി 12 മു​ത​ല്‍ 15 വ​രെ ന​ട​ക്കും. കേ​ര​ള സ​ര്‍ക്കാ​ർ പി​ന്തു​ണ​യോ​ടെ...
മുക്കം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതായ പരാതിയിൽ പൊറ്റശ്ശേരി ഇല്ലത്ത്കണ്ടി അസീബിനെതിരെ പോക്സോ പ്രകാരം മുക്കം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ...
താ​മ​ര​ശ്ശേ​രി: ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ മാ​ര​ക ല​ഹ​രി മ​രു​ന്നു വി​ൽ​പ​ന​ക്കി​ടെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. അ​ണ്ടോ​ണ വേ​ങ്ങേ​രി മീ​ത്ത​ൽ അ​ൽ​ത്താ​ഫ് സ​ജീ​ദ് (49), സ​ഹോ​ദ​ര​ൻ...
error: Content is protected !!