April 30, 2025

Calicut News

കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകൾ പിടിയിൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തിലെ...
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ്...
കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന കൊ​ണ്ടോ​ട്ടി ബൈ​പാ​സി​ല്‍ ഇ​ന്റ​ര്‍ലോ​ക്ക് വി​രി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 14 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. പ്ര​വൃ​ത്തി...
കോഴിക്കോട്: പുള്ളാവൂർ പുഴയിൽ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകൾക്കെതിരെ വീണ്ടും പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഇത്തവണ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കാണ് ഇ-മെയില്‍...
കോ​ഴി​ക്കോ​ട്: മെ​ഡി. കോ​ള​ജി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നെ​യും മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ ഒ​ടു​വി​ൽ പൊ​ലീ​സി​ൽ...
കോഴിക്കോട് : ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. കാത്ത് ലാബിൽ സീനിയർ/ജൂനിയർ സ്റ്റാഫ് നഴ്‌സിനെ നിയമിക്കും. അഭിമുഖം ഒൻപതിന്...
error: Content is protected !!