കുതിരവട്ടത്ത് രണ്ടുചാക്ക് ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍

കുതിരവട്ടത്ത് രണ്ടുചാക്ക് ഹാന്‍സുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍നിന്ന് ഹാൻസുമായി രണ്ടു യുവാക്കൾ പിടിയിലായി. പുതിയറ തിരുത്തിയാട് ചാലിയേടത്ത് ജിതിന്‍ (37), ഗോവിന്ദപുരം പുതിയപാലം കള്ളപടന്ന ബൈജു (40) എന്നിവരാണ് അറസ്റ്റിലായത്.രണ്ടുചാക്ക് ഹാന്‍സ് ഇവരിൽനിന്ന് പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!