September 22, 2024

calicutnews.in@gmail.com

ഉ​ള്ള്യേ​രി: ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ൽ അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് ബ​സ് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. എ​ര​ഞ്ഞി​ക്ക​ൽ അ​മ്പ​ല​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗ​സ്നി(58)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്....
കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധത്തിൽ പിണറായി വിജയനെതിരെ ആരോപണം ആവർത്തിച്ച് ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ. രമ. ടി.പിയെ വധിച്ചത്...
കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി. കണ്ടൻചാലിലെ ഡാമിന് അടുത്താണ് പുലിയിറങ്ങിയത്. ഡാമിലെ പവർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു....
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​വ​യ​നാ​ട്​ ചു​ര​ത്തി​ൽ സ്വ​കാ​ര്യ കാ​ർ ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ചു. വ​യ​നാ​ട്​ ഭാ​ഗ​ത്തേ​ക്കു പോ​യ വ​ട​ക​ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ഡ​സ്റ്റ​ർ കാ​റാ​ണ്​ ചു​രം ക​യ​റി...
തി​രു​വ​മ്പാ​ടി: വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. തി​രു​വ​മ്പാ​ടി പാ​മ്പി​ഴ​ഞ്ഞ​പാ​റ സ്വ​ദേ​ശി ആ​ന​ന്ദ് രാ​ജ് (46)നെ​യാ​ണ് തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥി(64)ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാത്രി ഏഴുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
കോഴിക്കോട്: സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ പുളിയോറ വയലിൽ പി.വി. സത്യനാഥിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ എന്ന്...
കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍...
തുറയൂർ: തുറയൂർ ബി.ടി.എം.എച്ച്.എസ്.എസിൽ വച്ച് നടന്ന ജൂനിയർ ഫുട്ബോൾ ലീഗിൽ തുറയൂർ ജി.യു.പി സ്കൂൾ ജേതാക്കളായി. എട്ട് ടീമുകൾ മാറ്റുരച്ചപ്പോൾ പുറക്കാട് വിദ്യാസദനം...
error: Content is protected !!