September 21, 2024

calicutnews.in@gmail.com

ഉ​ള്ള്യേ​രി: വീ​ണാ വി​ജ​യ​നെ ര​ക്ഷി​ക്കാ​ൻ സി.​പി.​എം- ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സ​ർ​ക്കാ​ർ...
പ​യ്യോ​ളി: മ​ത്സ്യം ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ട പി​ക്അ​പ് വാ​നി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യോ​ളി ടൗ​ണി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ര​ണ്ടാം ഗേ​റ്റി​നു സ​മീ​പം ചൊ​വ്വാ​ഴ്ച...
നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ വ്യാ​പ​ക പ​രി​ശോ​ധ​ന. നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം ചേ​ല​ക്കാ​ടു​നി​ന്ന് പാ​ർ​സ​ൽ ഭ​ക്ഷ​ണം വാ​ങ്ങി​ക്ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക്...
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധം വി.എസ് അച്യുതാനന്ദനുള്ള താക്കീതെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. പാർട്ടിയിലെ വിമർതർക്കുള്ള താക്കീതായാണ് കൊലപാതകം നടപ്പാക്കിയതെന്നും...
നാദാപുരം: പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നാദാപുരത്ത് എട്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറിനുള്ള പ്രത്യേകഅധികാരം ഉപയോഗിച്ചാണ് വെടിവെച്ച്‌ കൊല്ലാനുള്ള...
വ​ട​ക​ര: കു​റ്റ്യാ​ടി​പ്പു​ഴ​യി​ൽ പ​തി​യാ​ര​ക്ക​ര തീ​ര​ദേ​ശ റോ​ഡി​നോ​ടു ചേ​ർ​ന്ന് നീ​ലി​യേ​ല​ത്ത് പു​ഴ​യോ​ര​ത്ത് ത​ല​യോ​ട്ടി​യും അ​സ്ഥി​കൂ​ട​വും ക​ണ്ടെ​ത്തി. പ​ഴ​കി​യ വ​ല​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​ണ് ത​ല​യോ​ട്ടി​യും എ​ല്ലി​ൻ​ക​ഷ​ണ​ങ്ങ​ളും...
ബാ​ലു​ശ്ശേ​രി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ക​ക്ക​യ​ത്തെ വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് പ​രി​ക്ക്. താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ പൂ​വ​ത്തും​ചോ​ല താ​യാ​ട്ടു​മ്മ​ൽ വി.​കെ. സു​നി​ലി​നാ​ണ്...
മേ​പ്പ​യൂർ: മോ​ദി ന​ൽ​കു​ന്ന​ത് വ്യാ​ജ ഗ്യാ​ര​ന്റി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ കേ​ന്ദ്രഭ​ര​ണം തെ​ളി​യി​ച്ചു​വെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ര​ണ്ടു കോ​ടി...
വ​ട​ക​ര: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ഭ്യ​ന്ത​ര വെ​ല്ലു​വി​ളി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഫെ​ഡ​റലി​സ​ത്തി​നെ​തി​രാ​യി ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് കെ.​പി.​സി.​സി. മു​ൻ പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഹൗ​സ്...
error: Content is protected !!