September 22, 2024

calicutnews.in@gmail.com

കൊ​ടു​വ​ള്ളി: ആ​സൂ​ത്ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി ചെ​റു​കി​ട നി​ർ​മാ​ണ-​വി​ത​ര​ണ സം​രം​ഭ​ക​ർ​ക്ക് സ്വ​ന്ത​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ച് മാ​നി​പു​രം വൈ​ക്ക​ര പൊ​ട്ട​ൻ​പി​ലാ​ക്കി​ൽ കെ.​സി. ഷ​മീ​ന....
മനാമ: കോഴിക്കോട് ദേവർകോവിൽ മണിയലാംകണ്ടി ലത്തീഫ് (37) ബഹ്‌റൈനിൽ നിര്യാതനായി. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു....
കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് /ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ (മലയാളം)തസ്തികയിലേക്ക് പ്രസാർ ഭാരതി രണ്ടു വർഷ...
വ​ട​ക​ര: ക​നാ​ൽ ത​ക​ർ​ത്ത് ചെ​ര​ണ്ട​ത്തൂ​ർ ചി​റ​യി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കി​യ​തി​നെ തു​ട​ർ​ന്ന് വ​ൻ കൃ​ഷി​നാ​ശം. 15 ഏ​ക്ക​റി​ല​ധി​കം നെ​ൽ​കൃ​ഷി ന​ശി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ക​നാ​ൽ ത​ക​ർ​ത്ത​തോ​ടെ ആ​വ​ശ്യ​ത്തി​ല​ധി​കം...
ബാ​ലു​ശ്ശേ​രി: ക​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട...
കു​ന്ദ​മം​ഗ​ലം: ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി ന​ട​ത്തി​യ സോ​ളാ​ർ പാ​ന​ൽ മോ​ഷ​ണം പി​ടി​ക്ക​പ്പെ​ട്ടി​ട്ടും യാ​തൊ​രു​വി​ധ നി​യ​മ​ന​ട​പ​ടി​യും എ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മു​ൻ എം.​എ​ൽ.​എ യു.​സി. രാ​മ​ൻ...
ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും...
കൊ​ടി​യ​ത്തൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.21 കോ​ടി രൂ​പ മു​ട​ക്കി മു​ക്കം ചെ​റു​വാ​ടി (എ​ൻ.​എം ഹു​സ്സൈ​ൻ ഹാ​ജി) റോ​ഡി​ലെ കോ​ട്ട​മൂ​ഴി പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്റെ...
മു​ക്കം: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ- ക​ള്ളാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പാ​ത​യു​ടെ ടെ​ൻ​ഡ​ർ ഈ ​മാ​സം 19 ന്...
error: Content is protected !!