September 20, 2024

advt

പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണത്തിന് മറുപടിയുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. പരിക്കില്ലാതെ പ്ലാസ്റ്ററിട്ടതെങ്കിൽ...
തി​രു​വ​മ്പാ​ടി: ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി സ്മാ​ര​ക പു​ര​സ്കാ​രം ക​വി സോ​മ​നാ​ഥ​ൻ കു​ട്ട​ത്തി​ന്. മി​ക​ച്ച ഗാ​ന​ര​ച​ന​ക്കാ​ണ് പു​ര​സ്കാ​രം. 13 വ​യ​സ്സ് മു​ത​ൽ...
MAVOOR NEWS : എ​ള​മ​രം റോ​ഡി​ൽ കോ​ഴി​ക്ക​ട മാ​ലി​ന്യം ത​ള്ളി​യ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​ന​ട​ക്കാ​നാ​വാ​ത്ത വി​ധം...
സഹപാഠികൾക്ക് അപൂർവ സസ്യമായ ചായ മൻസ (മരച്ചീര) തൈകൾ വിതരണം ചെയ്തുസൗഹൃദ കൂട്ടായ്മ. ചേളന്നൂർ ആർട്ട്സ് കോളജ് 1983 ബി.എ. ഇക്കണോമിക്സ് ബാച്ച്...
കോഴിക്കോട് : കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന...
കൊയിലാണ്ടി: മംഗള എക്‌സ്പ്രസിന് ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കു പോകുമ്പോള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വടകര...
താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞു അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞു...
ബാലുശ്ശേരി : ബാലുശ്ശേരിയിൽ ഭൂഗര്‍ഭ ജലാശയ മത്സ്യത്തെ കണ്ടെത്തി. ബാലുശ്ശേരി പൊന്നരംതെരുവിൽ തൈക്കണ്ടി കരുണാകന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഭൂഗര്‍ഭ ജലാശയ മത്സ്യത്തെ കണ്ടെത്തിയത്....
error: Content is protected !!