ബൈക്ക് മോഷ്ടിച്ച യുവാക്കൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ന്റെ പിടിയിൽ

പ​ന്തീ​രാ​ങ്കാ​വ്: പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ന്റെ…

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎ

കോഴിക്കോട് : കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍…

അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ…

മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ കീഴിൽ സ്നേഹസ്പർശം പദ്ധതിയ്ക്ക് തുടക്കം

ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമായ നടുവണ്ണൂർ വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം റിലീഫ് കമ്മിറ്റി വാർഷിക…

കൊ​യി​ലാ​ണ്ടിയിൽ ലോറിഡ്രൈവറെ വധിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കൊ​യി​ലാ​ണ്ടി: ലോ​റി ആ​ക്ര​മി​ച്ച് ഡ്രൈ​വ​റെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തി​ക്കോ​ടി…

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ

മാ​വൂ​ർ: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ…

ഒ​മ്പ​തു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വർഷം തടവും നാലേകാൽ ലക്ഷം പിഴയും

കൊ​യി​ലാ​ണ്ടി: ഒ​മ്പ​തു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 4,25,000…

കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കർണാടകയിൽ നാട്ടുകാര്‍ തടഞ്ഞു

കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ…

പട്ടാളപ്പള്ളിയിൽ നിസ്‌കരിക്കാനെത്തിയ യുവാവിന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു, ക്രൂരമായി മർദ്ദിച്ചു; പരാതി 

കോഴിക്കോട്:  പട്ടാളപ്പള്ളിയിൽ ഒറ്റയ്ക്ക് നിസ്‌കരിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെന്നൈ സ്വദേശിയായ…

വ്യാജ ടിടിഇയായി വിലസി; യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കി; എസി കോച്ചില്‍ വിശ്രമം; മലബാര്‍ എക്‌സ്പ്രസില്‍ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍

ടിടിഇ ആയി ചമഞ്ഞ് മദ്യലഹരിയില്‍ യാത്രക്കാരില്‍നിന്നു പിഴ ഈടാക്കിയ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍…

error: Content is protected !!