September 20, 2024

advt

ഉള്ള്യേരി: നിരവധി കേസുകളിൽ പ്രതിയായ തെരുവത്ത്കടവ് വെള്ളാരം വെള്ളി റാഷിദിനെ (36) അത്തോളി പൊലീസ് പിടികൂടി. ഒരാഴ്ചയോളം പിന്തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ...
പന്തീരാങ്കാവ് : വാഹനക്കുരുക്കിന് പരിഹാരംകാണുന്നതിന്റെ ഭാഗമായി പന്തീരാങ്കാവിൽ അനധികൃത ബസ്‌സ്റ്റോപ്പ് ഒഴിവാക്കി പോലീസ് നടപടി. പന്തീരാങ്കാവ്-മണക്കടവ് റോഡ് ജങ്‌ഷനിൽ സിറ്റി ബസുകൾ നിർത്തി യാത്രക്കാരെ...
ആര്‍എസ്എസിന്റെ ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയത്. ആര്‍എസ്എസ് ആഭിമുഖ്യമല്ല,...
ഓമശ്ശേരി : ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ കൂടത്തായി കൊല്ലപ്പടിയിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു.  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി....
ഫൈ​സ​ലി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഭീ​മ​ൻ ക​പ്പ മേപ്പയൂർ: ചെറുവണ്ണൂരിലെ നെല്ലിയോട് പൊയിൽ ഫൈസലിന്റെ കൃഷിയിടത്തിലെ മരച്ചീനിയുടെ ഒരു മുരടിൽ നിന്ന് ലഭിച്ചത് 45...
മാവൂർ: ചാലിയാറിന് കുറുകെ എളമരം കടവിൽ പാലം യാഥാർഥ്യമായി മാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാതെ അധികൃതർ. ഉദ്ഘാടനത്തിന് മുമ്പുതന്നെ നിരവധി സ്വകാര്യ...
കോഴിക്കോട്: മുസ്​ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. സംഘർഷ...
error: Content is protected !!