വടകര: നിക്ഷേപം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് indian-cooperative-credit-society ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി വടകര ശാഖയിൽ നിക്ഷേപകർ കൂട്ടമായെത്തിയത് സംഘർഷാവസ്ഥക്കിടയാക്കി. നിക്ഷേപിച്ച തുക നൽകുമെന്ന്...
Vadakara
തിരുവനന്തപുരം: വടകരയിൽ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആർ.എം.പി.ഐ നേതാവ് കെ.എസ്. ഹരിഹരൻ നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ...
വടകര: അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി....
വടകര: വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം 100 തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം...
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും...
വടകര: എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. വടകര വില്ല്യാപ്പള്ളി മയ്യന്നൂർ കോറോത്ത്...
വടകര: സി.പി.എം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റേതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ടി.പി അനുസ്മരണത്തിൽ...
കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. കേരളത്തെ അരാഷ്ട്രീയവൽകരിക്കുകയാണ് സി.പി.എം ചെയ്തതെന്നും വ്യാജ പ്രചരണങ്ങളിലേക്കും വർഗീയതയിലേക്കും...
മാഹി: കണ്ണൂർ ജില്ലയിൽനിന്ന് മാഹിയിലേക്ക് പ്രവേശിക്കുന്ന മാഹിപ്പാലം അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച മുതൽ മേയ് 10 വരെ അടച്ചിടും. ബലക്ഷയം നേരിടുന്ന പാലം പൂർണമായും...