വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശിനിയെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തേടി…
