April 29, 2025

Vadakara

വ​ട​ക​ര: കൈ​നാ​ട്ടി മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഏ​റാ​മ​ല​യി​ലെ എ​ടോ​ത്ത് മീ​ത്ത​ൽ വി​ജീ​ഷി​നെ​നെ​യാ​ണ് (33) വ​ട​ക​ര ഡി​വൈ.​എ​സ്.​പി...
മസ്കത്ത്​: മസ്കത്തിൽനിന്നും നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ...
വ​ട​ക​ര: വീ​ട്ട​മ്മ​യെ ബോം​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി ക​തി​രൂ​ർ പൊ​ന്ന്യം തെ​ക്കേ ത​യ്യി​ൽ എം.​കെ. റം​ഷാ​ദ് (29), ത​ല​ശ്ശേ​രി പൊ​ന്ന്യം...
പ​യ്യോ​ളി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ളും സാ​മൂ​ഹിക​ ദ്രോ​ഹി​ക​ളും വി​ല​സു​ന്നു. അ​യ​നി​ക്കാ​ട് കു​റ്റി​യി​ൽ​പീ​ടി​ക, പാ​ലേ​രി​മു​ക്ക്, മ​ഠ​ത്തി​ൽ മു​ക്ക്, കീ​ഴൂ​ർ മൂ​ലം​തോ​ട് തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ൽ...
വ​ട​ക​ര: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ...
വ​ട​ക​ര: കോ​ൺ​ഗ്ര​സ് നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പി. ​രാ​ഘ​വ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്. 25000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും...
വ​ട​ക​ര: ന​ഗ​ര​ത്തി​ൽ മ​ലി​ന ജ​ലം പൊ​തു​സ്ഥ​ല​ത്ത് ഒ​ഴു​ക്കി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ അ​ര ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. പു​തി​യ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ...
error: Content is protected !!