April 30, 2025

Top News

കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളുമായി വിനോദ യാത്രയ്ക്കുപോയ ബസാണ് തടഞ്ഞത്. വലിയരീതിയിൽ...
പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണത്തിന് മറുപടിയുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. പരിക്കില്ലാതെ പ്ലാസ്റ്ററിട്ടതെങ്കിൽ...
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി...
വ​ട​ക​ര: താ​ലൂ​ക്കി​ൽ സി.​എ​ൻ.​ജി ഇ​ന്ധ​നം ല​ഭി​ക്കാ​താ​യ​തോ​ടെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ. വ​ട​ക​ര താ​ലൂ​ക്കി​ൽ ഏ​ക​ദേ​ശം 750ഓ​ളം ഓ​ട്ടോ​ക​ളാ​ണ് സി.​എ​ൻ.​ജി ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് സ​ർ​വി​സ്...
വ​ട​ക​ര: അ​ഴി​യൂ​രി​ൽ ഓ​ട്ടോ​യി​ൽ തു​പ്പി​യ അ​ഞ്ചു വ​യ​സ്സു​കാ​ര​ന്റെ വ​സ്ത്ര​മ​ഴി​ച്ച് ഡ്രൈ​വ​ർ ഓ​ട്ടോ തു​ട​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സ്കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി...
കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രില്ലിൽ പ​ങ്കെടുത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സിപിഎം നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ...
നരിക്കുനി : സംസ്ഥാന കേരളോത്സവം വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച നരിക്കുനി പഞ്ചായത്ത് വോളിബോൾ ടീം സാവോസിന് കിരീടം. ഫൈനൽ മത്സരത്തിൽ വയനാടിനെയാണ്...
error: Content is protected !!