കേരളോത്സവം: നരിക്കുനിക്ക് കിരീടം

കേരളോത്സവം: നരിക്കുനിക്ക് കിരീടം

നരിക്കുനി : സംസ്ഥാന കേരളോത്സവം വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച നരിക്കുനി പഞ്ചായത്ത് വോളിബോൾ ടീം സാവോസിന് കിരീടം. ഫൈനൽ മത്സരത്തിൽ വയനാടിനെയാണ് പരാജയപ്പെടുത്തിയത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!