പോക്സോ കേസ്; അധ്യാപകൻ റിമാൻഡിൽ

പോക്സോ കേസ്; അധ്യാപകൻ റിമാൻഡിൽ

കു​ന്ദ​മം​ഗ​ലം: പോ​ക്സോ കേ​സി​ൽ രാം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. എ​ൻ.​പി. ഖ​ലീ​ൽ ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത​ത്. റി​മാ​ൻ​ഡി​ലു​ള​ള ഇ​യാ​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും തെ​ളി​വെ​ടു​പ്പി​നു​മാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!