May 10, 2025

Crime

മാവൂർ: 1.725 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചെറൂപ്പ കുറ്റിക്കടവ് കാളാമ്പലത്ത് ജംഷീറിനെയാണ് (27) തെങ്ങിലക്കടവിൽവെച്ച് കുന്ദമംഗലം എക്സൈസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച...
പന്തീരാങ്കാവ്: ഇരുളിന്റെ മറവിൽ അംഗൻവാടി മുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തി. ഒളവണ്ണ പഞ്ചായത്തിലെ മൂർക്കനാട് അംഗൻവാടി കോമ്പൗണ്ടിലെ 30 വർഷത്തോളം പഴക്കമുള്ള മരമാണ്...
മു​ക്കം: ഓ​ട്ടോ​ഗാ​രേ​ജി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ മു​ക്കം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പെ​രു​മ്പ​ട​പ്പ് പാ​റ​യി​ൽ പ്രി​ൻ​സ് ക്രി​സ്റ്റി (24), കൂ​ട​ര​ഞ്ഞി മ​ഞ്ഞ​ളി​യി​ൽ ജോ​സ​ഫ്...
കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകൾ പിടിയിൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തിലെ...
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ്...
error: Content is protected !!