April 30, 2025

City News

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു....
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ സകൂളിലേക്ക് പുറപ്പെട്ട് അപ്രത്യക്ഷനായ 14കാരനെ കോയമ്പത്തൂരിൽ കണ്ടെത്തി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ...
കോഴിക്കോട് : സംസ്ഥാന കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര തിങ്കളാഴ്ച മൂന്നിന് മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബി.ഇ.എം. ഗേൾസ് ഹൈസ്കൂളിൽ അവസാനിക്കും. മന്ത്രിമാരായ...
കോഴിക്കോട് : തളിമഹാക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിന്റെ സമാപനദിവസം ചമകമന്ത്രം ജപിച്ച് നെയ്യ് ധാരയായി സമർപ്പിക്കുന്ന വസോർധാര ചടങ്ങ് നടന്നു. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ഭക്തിസാന്ദ്രമായ...
ബേപ്പൂർ : ചെറുവണ്ണൂർ റോഡിന്റെ റീ-ടാറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ഒമ്പതുമുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് കെ.ആർ.എഫ്.ബി. എക്സിക്യുട്ടീവ്...
കോഴിക്കോട് : എ.ഒ.ഐ. മലബാർ ചാപ്റ്റർ വാർഷികസമ്മേളനം ഐ.എം.എ. പ്രസിഡന്റ് ഡോ. ബി. വേണുഗോപാൽ, എ.ഒ.ഐ. സംസ്ഥാന ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.ടി....
മുക്കം : മലയോരനാടിന്റെ ഉത്സവമായ മുക്കംഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റി. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. മത്തായി...
നരിക്കുനി : സംസ്ഥാന കേരളോത്സവം വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച നരിക്കുനി പഞ്ചായത്ത് വോളിബോൾ ടീം സാവോസിന് കിരീടം. ഫൈനൽ മത്സരത്തിൽ വയനാടിനെയാണ്...
error: Content is protected !!