ഇ.എൻ.ടി. ഡോക്ടർമാരുടെ സമ്മേളനം

ഇ.എൻ.ടി. ഡോക്ടർമാരുടെ സമ്മേളനം

കോഴിക്കോട് : എ.ഒ.ഐ. മലബാർ ചാപ്റ്റർ വാർഷികസമ്മേളനം ഐ.എം.എ. പ്രസിഡന്റ് ഡോ. ബി. വേണുഗോപാൽ, എ.ഒ.ഐ. സംസ്ഥാന ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.ടി. അരുൺകുമാർ, ബ്രാഞ്ച് സ്ഥാപകപ്രസിഡന്റ് ഡോ. കെ. അശോക് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി മുഖ്യാതിഥിയായി.

ഡോ. ജയകുമാർ ആർ. മേനോൻ, ഡോ. സതീഷ് നായർ, ഡോ. പി.എം. നമ്പൂതിരി, ഡോ. കെ.പി. സുനിൽകുമാർ, ഡോ. ആർ. സുമ, ഡോ. സജിത് ബാബു, ഡോ. പി.കെ. ഷറഫുദ്ധീൻ, ഡോ. മധുമിത കുമാർ, ഡോ. എൻ.കെ. ബഷീർ, ഡോ. വി.കെ. മുഹമ്മദ് സുബൈർ, ഡോ. ബിനു രാജു ജോർജ് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ്‌ ചെയർമാൻ ഡോ. ഗൗതം കുലമർവ, എ.ഒ.ഐ. മലബാർ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഗിരീഷ് രാജ്, ഓർഗനൈസിങ്‌ സെക്രട്ടറി ഡോ. സ്വപ്ന എസ്. നമ്പ്യാർ എന്നിവർ പങ്കെടുത്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!