ബേപ്പൂർ : ചെറുവണ്ണൂർ റോഡിന്റെ റീ-ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഒമ്പതുമുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് കെ.ആർ.എഫ്.ബി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.