April 30, 2025

City News

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സേ​വ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍ ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ മാ​ര്‍ച്ച്. റെ​ഗു​ല​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ളാ​യ കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍, കേ​ര​ള, എം.​ജി...
കോഴിക്കോട്: മലബാറിലെ ആദ്യ കാല നാടക സിനിമാ നടിയും കഥാ പ്രാസംഗികയും ഗായികയും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി...
കോഴിക്കോട്​: ഏക സിവിൽ കോഡ്​ വിഷയത്തിൽ കമ്മ്യൂണിസ്റ്റ്​ പാർട്ടി അടക്കമുള്ള പാർട്ടികളുമായി സഹകരിച്ച്​ പ്രവർത്തിക്കുമെന്ന്​ സമസ്ത അധ്യക്ഷൻ ജിഫ്​രി മു​ത്തുക്കോയ തങ്ങൾ. കോഴിക്കോട്​...
ബേ​പ്പൂ​ർ: ചാ​ലി​യ​ത്തു​നി​ന്ന് ഫൈ​ബ​ർ വ​ഞ്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ട​ലി​ൽ അ​ക​പ്പെ​ട്ട അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളെ തീ​ര സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ...
താ​മ​ര​ശ്ശേ​രി: വാ​ഹ​നം വി​ട്ടു​ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ...
എ​ക​രൂ​ൽ: സം​സ്ഥാ​ന​ത്ത് പാ​ല​ങ്ങ​ളു​ടെ അ​ടി​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​യോ​ജ​ന പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​റി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ...
error: Content is protected !!