June 3, 2025

City News

പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ...
കക്കോടി: ഓട്ടിസം മാസാചരണ ഭാഗമായി ചേളന്നൂർ ബി.ആര്‍.സിയും ബ്ലോക്ക് പഞ്ചായത്തും ആറു ഗ്രാമപഞ്ചായത്തുകളും ചേർന്ന് സോക്കര്‍ ഫൈവ്‌സ് ഇന്‍ക്ലൂസീവ് ഫൂട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു....
കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്...
താ​മ​ര​ശ്ശേ​രി: ക​ട്ടി​പ്പാ​റ കാ​ക്ക​ണ​ഞ്ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി കാ​ണാ​താ​യ ലീ​ല​യെ (53) താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് അ​ഞ്ചു...
മാ​വൂ​ർ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​വൂ​ർ സൗ​ത്ത് അ​ര​യ​ങ്കോ​ട് വ​ള​യ​ങ്കോ​ട്ടു​മ്മ​ൽ ആ​മി​ന​ക്കാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള...
കോ​ഴി​ക്കോ​ട്‌: പാ​ള​യം ബ​സ്‌ സ്‌​റ്റാ​ൻ​ഡി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ താ​മ​ര​​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി ആ​ഷി​ഖ്‌ എ​ന്ന എ.​കെ. ഷ​ഹ​നാ​ദ്‌ (37) അ​റ​സ്റ്റി​ൽ....
error: Content is protected !!