September 21, 2024

City News

കു​ന്ദ​മം​ഗ​ലം: വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ളെ​യും ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​ള്ള​ന്മാ​രെ​യും പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി...
ഫ​റോ​ക്ക്: കൊ​ള​ത്ത​റ​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. കൊ​ള​ത്ത​റ വ​ല്ലി​ക്കാ​ട് ആ​ന​ന്ദ​കു​മാ​റി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​ണ് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​ത്....
ഫ​റോ​ക്ക്: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 4.78 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ങ്ങാ​വ് പാ​റ​മ്മ​ൽ അ​രി​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​റി​നെ​യാ​ണ്...
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. ബി​ഹാ​ർ വൈ​ശാ​ലി സ്വ​ദേ​ശി പൂ​നം​ദേ​വി​യെ​യാ​ണ് (30) വേ​ങ്ങ​ര​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്....
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായി....
ക​ക്കോ​ടി: ഫോ​ൺ സ​​ന്ദേ​ശ​ത്തി​ലൂ​ടെ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മാ​ളി​ക്ക​ട​വ് സ്വ​ദേ​ശി കി​ഴ​ക്കേ കോ​മ​ത്ത് അ​ശോ​ക​നെ (55) മ​ക്ക​ട ഒ​റ്റ​ത്തെ​ങ്ങ് ക​ള​ത്തൊ​ടി ആ​ദം (53) ക​ത്തി​കൊ​ണ്ട്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ,...
ഓ​മ​ശ്ശേ​രി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​വ​ള്ളി പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി. കൂ​മ്പാ​റ കി​ഴ​ക്ക​ര​ക്കാ​ട് ജി​തി​ൻ ടോ​മിയെ...
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്ത​ല​വ​നാ​യ നൈ​ജീ​രി​യ​ക്കാ​ര​നെ ന​ട​ക്കാ​വ് ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 55 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചാ​ൾ​സ് ഒ​ഫ്യൂ​ഡ​ലി​നെ​യാ​ണ് (33) ഇ​ൻ​സ്പെ​ക്ട​ർ പി.​കെ....
error: Content is protected !!