April 30, 2025

City News

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ രണ്ടുപേരുടെ നില ഗുരുതരം. ആഗസ്റ്റ് 30ന് ആദ്യം മരണം സംഭവിച്ച മരുതോങ്കര...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാമ്പിൾ പരിശോധന...
ബേ​പ്പൂ​ർ: ബേ​പ്പൂ​ർ-​ചാ​ലി​യം ക​ട​വി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും. കൊ​ച്ചി​യി​ൽ​നി​ന്ന് പു​തി​യ ജ​ങ്കാ​ർ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ക​യും...
കൊ​യി​ലാ​ണ്ടി: പേ​പ്പ​ട്ടി ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന കാ​പ്പാ​ട് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ കു​തി​ര ച​ത്തു. തു​വ്വ​പ്പാ​റ​യി​ൽ സ​വാ​രി ന​ട​ത്തി​യി​രു​ന്ന കു​തി​ര​ക്ക് പേ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന സം​ശ​യം രൂ​പ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്...
കു​റ്റി​ക്കാ​ട്ടൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. മാ​വൂ​ർ-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ കു​റ്റി​ക്കാ​ട്ടൂ​രി​ന​ടു​ത്ത ആ​ന​ക്കു​ഴി​ക്ക​ര​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പെ​രു​വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി...
ന​ടു​വ​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ ആ​ൾ പ​ല​ച​ര​ക്കു​ക​ട അ​ടി​ച്ചു​ത​ക​ർ​ത്തു. കാ​വു​ന്ത​റ പ​ള്ളി​യ​ത്ത് കു​നി​യി​ലെ പു​തി​യേ​ട​ത്ത് കു​നി​ക്ക് സ​മീ​പ​മു​ള്ള മു​റു​കു​റ്റി ബ​ഷീ​റി​ന്റെ പ​ല​ച​ര​ക്കു​ക​ട​യാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ക​ട​യി​ലെ...
error: Content is protected !!