May 4, 2025

Calicut News

ബാലുശ്ശേരി : കൊളത്തൂർ കരിയാത്തൻ കോട്ടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കൊടിയിറക്കൽ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് കഴിഞ്ഞദിവസം മരിച്ച...
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു....
കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം അട്ടിമറിച്ച സർക്കാർ നിലപാടിനെതിരേ യു.ഡി.എഫ്. ജനപ്രതിനിധികൾ കോർപ്പറേഷൻ ഓഫീസിനുമുമ്പിൽ ധർണ നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ്...
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടര്‍ന്നത്‌. തീയണയ്ക്കാനുള്ള ശ്രമം...
വ​ട​ക​ര: ചോ​മ്പാ​ൽ മു​ക്കാ​ളി​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന ശ്രീ​ഹ​രി​യി​ൽ ഹ​രീ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്ന​ത്. ത​മി​ഴ്നാ​ട് റി​ട്ട....
കക്കോടി : കരിയാത്തൻമലയിലെ അടിക്കാടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു ഭാഗത്തുനിന്ന് കത്തിത്തുടങ്ങി മലയുടെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു....
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ആറാട്ടുത്സവം ആരംഭിച്ചു. നിർമാല്യദർശനം, ഗണപതിഹോമം, ഉഷഃപൂജ എന്നിവ നടന്നു. വൈകീട്ട് നടന്ന കലവറനിറയ്ക്കൽ ഘോഷയാത്രയിൽ ഒട്ടേറെ ഭക്തർ...
പ​ന്തീ​രാ​ങ്കാ​വ്: പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മാ​മ്പു​ഴ​ക്കാ​ട്ട് മീ​ത്ത​ൽ രാ​ഹു​ൽ (22), പ​റ​മ്പി​ൽ തൊ​ടി​യി​ൽ...
error: Content is protected !!