May 4, 2025

Calicut News

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​മാ​റ്റി​യ വാ​യ​ന​ശാ​ല​ക്ക് പു​തി​യ കെ​ട്ടി​ടം സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന അ​യ​നി​ക്കാ​ട് റി​ക്രി​യേ​ഷ​ൻ സെ​ന്റ​ർ...
കക്കോടി: ഓട്ടിസം മാസാചരണ ഭാഗമായി ചേളന്നൂർ ബി.ആര്‍.സിയും ബ്ലോക്ക് പഞ്ചായത്തും ആറു ഗ്രാമപഞ്ചായത്തുകളും ചേർന്ന് സോക്കര്‍ ഫൈവ്‌സ് ഇന്‍ക്ലൂസീവ് ഫൂട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു....
വടകര: സി.പി.എം ഒഞ്ചിയം മുൻ ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും വിദ്യാർഥി- യുവജന നേതാവുമായിരുന്ന ഇ.എം. ദയാനന്ദൻ (71)...
കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്...
താ​മ​ര​ശ്ശേ​രി: ക​ട്ടി​പ്പാ​റ കാ​ക്ക​ണ​ഞ്ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി കാ​ണാ​താ​യ ലീ​ല​യെ (53) താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് അ​ഞ്ചു...
മാ​വൂ​ർ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​വൂ​ർ സൗ​ത്ത് അ​ര​യ​ങ്കോ​ട് വ​ള​യ​ങ്കോ​ട്ടു​മ്മ​ൽ ആ​മി​ന​ക്കാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള...
തി​രു​വ​മ്പാ​ടി: ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച ആ​ന​ക്കാം പൊ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്റെ (76) മ​ര​ണ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​പി​താ​ക്ക​ളെ...
കു​റ്റ്യാ​ടി: ത​ളീ​ക്ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മൂ​രി​പ്പാ​ലം എ​ട​കൂ​ട​ത്തി​ൽ ബ​ഷീ​റി​നെ (47) ക​ഴി​ഞ്ഞ പെ​രു​ന്നാ​ൾ ദി​വ​സം...
കീഴരിയൂര്‍ : കീഴരിയൂര്‍ മീറോഡ് മലയില്‍ വന്‍ തീപിടുത്തമുണ്ടായി. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു. ഉച്ചയ്ക്ക് പടര്‍ന്ന...
error: Content is protected !!