June 8, 2025

Calicut News

വ​ട​ക​ര: ന​ഗ​ര​ത്തി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട വ്യാ​പാ​രി ഇ.​എ ട്രേ​ഡേ​ഴ്സ് ഉ​ട​മ പു​തി​യാ​പ്പ് വ​ലി​യ​പ​റ​മ്പ​ത്ത് രാ​ജ​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ വ​ട​ക​ര പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വ​ട​ക​ര സി.​ഐ...
കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ...
കൊ​യി​ലാ​ണ്ടി: ലോ​റി ആ​ക്ര​മി​ച്ച് ഡ്രൈ​വ​റെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തി​ക്കോ​ടി എ​ഫ്.​സി.​ഐ​യി​ൽ​നി​ന്ന് അ​രി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി...
നന്മണ്ട : ഭിന്നശേഷിക്കാർക്കായി വിനോദയാത്രയൊരുക്കി നന്മണ്ട ഗ്രാമ പഞ്ചായത്ത്.പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ജനപ്രതിനിധികളും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും യാത്രയിൽ പങ്കെടുത്തു....
വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ശ്രീ​മ​ണി ടൂ​റി​സ്റ്റ് ഹോ​മി​നു സ​മീ​പം വെ​ച്ച് 10.08 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ലാ​യി. ഏ​റാ​മ​ല പ​യ്യ​ത്തൂ​ർ...
മാ​വൂ​ർ: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബ​നാ​റ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ ക​ൽ​പ​ള്ളി സ്വ​ദേ​ശി...
error: Content is protected !!