May 4, 2025

Calicut News

വ​ട​ക​ര: വാ​ക് ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി​യു​ടെ ച​വി​ട്ടേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ൽ ശ​ശി...
കോഴിക്കോട്: ചേമഞ്ചേരിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിന് സമീപം മാവിള്ളി വീട്ടിൽ...
പാ​ലേ​രി: ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​ച്ചു​ക​ഴി​ഞ്ഞ​യാ​ളെ മ​ണി​കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. സൂ​പ്പി​ക്ക​ട പാ​റേ​മ്മ​ൽ ല​ത്തീ​ഫ് (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....
പേ​രാ​മ്പ്ര: പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട് മ​ക്ക​ളെ​യും ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളെ​യും ത​നി​ച്ചാ​ക്കി അ​വ​ർ​ക്ക് പോ​കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് ബീ​ന​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് കൊ​ണ്ടു​വ​രാ​ൻ നാ​ടൊ​രു​മി​ക്കു​ന്നു. നൊ​ച്ചാ​ട്...
പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ...
error: Content is protected !!