September 21, 2024

calicutnews.in@gmail.com

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ദു​ര്‍ബ​ല​മാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക് തി​രി​ച്ചു​വ​രാ​നാ​കൂ​വെ​ന്ന് മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ....
പാ​ലേ​രി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന എ​ൻ.​എ​സ്.​എ​സ് ക്യാ​മ്പ് നി​ർ​ത്തി​വെ​ച്ചു. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൊ​യി​ലാ​ണ്ടി ന​മ്പ്ര​ത്ത്ക​ര പ്രാ​ദേ​ശി​ക...
ബേ​പ്പൂ​ർ: സി​നി​മ​ക​ളി​ലും ചി​ത്ര​ങ്ങ​ളി​ലും ക​ണ്ട് പ​രി​ചി​ത​മാ​യ ക​പ്പ​ലും ആ​യു​ധ​ങ്ങ​ളും നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ട്ടു വ​യ​സ്സു​കാ​ര​ൻ വി​നാ​യ​കും, പ​ത്തു വ​യ​സ്സു​ള്ള ഗൗ​തം...
വ​ട​ക​ര: ക​ട​ലു​ണ്ടി​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് വ​ട​ക​ര​യു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ. എ​ന്‍.​എ​സ്.​എ​സ് വ​ള​ന്റി​യ​ര്‍മാ​രു​ടെ സ​പ്ത​ദി​ന ക്യാ​മ്പി​ലൂ​ടെ​യാ​ണ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ക​ട​ലു​ണ്ടി​യി​ല്‍...
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പൂ​വാ​റം തോ​ട്ടി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. കാ​ർ യാ​ത്രി​ക​നാ​ണ് വാ​ഹ​ന​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി റോ​ഡി​ന് കു​റു​കെ ഓ​ടു​ന്ന​ത്...
ഫ​റോ​ക്ക്: അ​ങ്ങാ​ടി​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത് രാ​മ​ൻ​കു​ള​ങ്ങ​ര​യി​ൽ ഒ​രു വീ​ട്ടി​ൽ​ന്ന് ഒ​ന്ന​ര പ​വ​ൻ മോ​ഷ​ണം പോ​യി. സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. നാ​ലു...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കൃതിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ പൊലീസ് വ്യാഴാഴ്ച കുന്ദമംഗലം കോടതിയിൽ കുറ്റപത്രം...
ചേ​ള​ന്നൂ​ർ: ക്രിസ്മസ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തി​​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. ക്രി​സ്മ​സ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച്...
ബാ​ലു​ശ്ശേ​രി: ക​മ്പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി​യ​താ​യി പ​രാ​തി. വാ​യ​നോ​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്ന​യാ​ൾ...
error: Content is protected !!