September 21, 2024

calicutnews.in@gmail.com

ബാ​ലു​ശ്ശേ​രി: വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്റെ പേ​രി​ൽ വീ​ണ്ടും കേ​സ്. പൂ​വ​മ്പാ​യി എം.​എം.​എ​ച്ച്.​എ​സി​ലെ അ​ധ്യാ​പ​ക​നും മു​സ്‍ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ക​ണ്ണാ​ടി​പ്പൊ​യി​ൽ...
കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം, ഉ​ൽ​പാ​ദ​നം, വി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ ന​ഗ​ര​സ​ഭ, പൊ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ...
വി​ല്യാ​പ്പ​ള്ളി: ഗ​വ​ർ​ണ​ർ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യെ നോ​ക്കു​കു​ത്തി​യാ​ക്കി തോ​ന്നി​യ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് സി.​പി. എം ​കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ പ​റ​ഞ്ഞു. സി.​പി.​എം...
കൊ​യി​ലാ​ണ്ടി: തി​രു​വ​ങ്ങൂ​രി​ലെ കേ​ര​ള ഫീ​ഡ്സി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച കാ​ലി​ത്തീ​റ്റ​ക​ളി​ൽ പൂ​പ്പ​ൽ ബാ​ധ. ട​ൺ ക​ണ​ക്കി​ന് കാ​ലി​ത്തീ​റ്റ​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വ​ൻ ന​ഷ്ട​മാ​ണ് ഇ​തു​കാ​ര​ണം ഫാ​ക്ട​റി​ക്ക് സം​ഭ​വി​ച്ച​ത്....
തേഞ്ഞിപ്പലം: ദശാബ്ദങ്ങളായി കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകുന്ന ആളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അക്രമത്തിന് നേതൃത്വം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ്...
മാ​വൂ​ർ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് തു​റ​ന്ന് മാ​സ​ങ്ങ​ൾ​ക്ക​കം വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം അ​ട​ഞ്ഞു. മാ​വൂ​ർ-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ പൊ​ൻ​പ​റ​ക്കു​ന്നി​നു​താ​ഴെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ൽ​കി​യ ഭൂ​മി​യി​ൽ 15...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കെതിരെ ചാവേർ ആക്രമണമുണ്ടായാൽ ‘രക്ഷാപ്രവർത്തനം’ തുടരുമെന്ന് ഡി.വൈ.എഫ്.ഐ. കോഴിക്കോട്ട് വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ. മാടായിയിൽ...
നാ​ദാ​പു​രം: വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ല​സ്ടു അ​ധ്യാ​പ​ക​ന് ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ...
മു​ക്കം: നീ​ലേ​ശ്വ​ര​ത്തെ പെ​ട്രോ​ൾ പ​മ്പി​ൽ ന​വം​ബ​ർ 17ന് ​പു​ല​ർ​ച്ച ജീ​വ​ന​ക്കാ​ര​ന്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി...
error: Content is protected !!