September 21, 2024

calicutnews.in@gmail.com

തി​രു​വ​ള്ളൂ​ർ: ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ഡി.​ജി.​പി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കാ​ണി​ച്ച​ത് ത​നി കാ​ട​ത്ത​വും മൃ​ഗീ​യ​വു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി പ​റ​ഞ്ഞു. കെ.​പി.​സി.​സി...
വ​ട​ക​ര: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ന്റെ നീ​ളം​കൂ​ട്ട​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ലെ പ്ലാ​റ്റ്ഫോം മേ​ൽ​ക്കൂ​ര​യോ​ടു​കൂ​ടി വി​ക​സി​പ്പി​ക്കു​ക​യാ​ണ്...
ന​ടു​വ​ണ്ണൂ​ർ: സാ​ഹി​ത്യ ന​ഗ​ര​മെ​ന്ന പ​ദ​വി​ക്കു​ശേ​ഷം കോ​ഴി​ക്കോ​ടി​ന് വീ​ണ്ടും യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​രം. ഏ​ഷ്യ-​പ​സി​ഫി​ക് മേ​ഖ​ല​യി​ലെ മി​ക​ച്ച സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു​നെ​സ്കോ അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട്...
വ​ട​ക​ര: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്തും മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ത്താ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ...
പ​ന്തീ​രാ​ങ്കാ​വ്: സു​ഹൃ​ത്തി​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ​ണ്ണ പൊ​യി​ൽ​താ​ഴ​ത്ത് ക​ക്കി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച പേ​രെ​ന്തോ​ടി...
പേ​രാ​മ്പ്ര: യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ പൊ​ലീ​സ് – ഡി.​വൈ.​എ​ഫ്.​ഐ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പേ​രാ​മ്പ്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി....
വ​ട​ക​ര: മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ യു​വ​തി​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച് 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ദീ​റി​നെ​യാ​ണ് (28)...
വ​ട​ക​ര: വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട കേ​സി​ൽ ഒ​ന്ന​ര​ക്കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. കോ​ഴി​ക്കോ​ട് ക​ക്കോ​ടി പ​യ്യ​പ്പ​ള്ളി മൂ​രി​ക്ക​ര കു​റ്റി​യാ​ടം​പൊ​യി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സി​ന് (25) വാ​ഹ​നാ​പ​ക​ട​ത്തി​ൽ...
കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വി​ൽ ഓ​ട്ടോ സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ സം​ഘം​ചേ​ർ​ന്ന് കാ​ർ...
error: Content is protected !!