September 21, 2024

calicutnews.in@gmail.com

വ​ട​ക​ര: അ​ഞ്ച് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ വൈ​ദ്യു​തി കു​ടി​ശ്ശി​ക​യെ​തു​ട​ർ​ന്ന് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പു​തു​പ്പ​ണം സെ​ന്റ​റി​ന്റെ ഫ്യൂ​സ് ഊ​രി കെ.​എ​സ്.​ഇ.​ബി. വ​ട​ക​ര പു​തു​പ്പ​ണ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​റ്റ്...
വ​ട​ക​ര: നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് മ​റ്റൊ​രു ബ​സി​ന്റെ പി​റ​കി​ലി​ടി​ച്ച് വ​ട​ക​ര​യി​ൽ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജെ.​ടി റോ​ഡി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം....
ഒഞ്ചിയം: ലയം റസിഡൻസ് അസോസിയേഷൻ തയ്യിൽ ഒഞ്ചിയം ലയം ഫെസ്റ്റ് ’23 എന്ന പേരിൽ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. രാവിലെ ഒൻപത്...
കോ​ഴി​ക്കോ​ട്: ക​മ്യൂ​ണി​സ്റ്റു​കാ​ർ ജ​ന​ങ്ങ​ളോ​ട് വി​നീ​ത​വി​ധേ​യ​രാ​വ​ണ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ. ജ​ന​ങ്ങ​ളോ​ട് അ​ധി​കാ​ര​ഗ​ർ​വോ​ടെ പെ​രു​മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി....
ചേ​ള​ന്നൂ​ര്‍: പ​ട്ടി​ക​ജാ​തി-​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി സ​ര്‍ക്കാ​റു​ക​ൾ ആ​വി​ഷ്‌​ക​രി​ച്ചു​വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ അ​മാ​ന്തം​കാ​ട്ടു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല....
ബാ​ലു​ശ്ശേ​രി: ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് ടൂ​റി​സ്‌​റ്റ് കേ​ന്ദ്രം പാ​ത​യോ​ര​ത്ത് സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ക​രി​യാ​ത്തും​പാ​റ-​തോ​ണി​ക്ക​ട​വ് റോ​ഡി​ൽ ക​രി​യാ​ത്തും​പാ​റ ബീ​ച്ച് മു​ത​ൽ തോ​ണി​ക്ക​ട​വ് വ​രെ​യു​ള്ള...
വ​ട​ക​ര: വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ര​ണ്ട് കു​ട്ടി​ക​ൾ​ക്കും ആ​ത്മ​ഹ​ത്യ​യു​ടെ മു​ന​മ്പി​ൽ നി​ൽ​ക്കു​ന്ന പി​താ​വി​നും വ​ട​ക​ര പൊ​ലീ​സി​ന്റ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ പു​തു​ജീ​വ​ൻ. വ​ട​ക​ര പൊ​ലീ​സ്...
കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ മീഡിയ വൺ ഹെഡ് ക്വാർട്ടേഴ്സിനുസമീപം കാർ വർക്​ ഷോപ്പിൽ തീപിടിത്തം. ശനിയാഴ്ച രാത്രി 11.15ഓടെയാണ് തീപിടിത്തം. ഇവിടെയുണ്ടായിരുന്ന കാറുകൾ പൂർണമായി...
ബാ​ലു​ശ്ശേ​രി: മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നു. ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്....
error: Content is protected !!